നോവൽ വായനകൾ (Novel vayanakal) / വി. സി. ശ്രീജൻ (V. C. Sreejan).
Material type: TextLanguage: Publication details: Kottayam : D C Books, 2003.Description: 168 p. ; 21 cmISBN:- 9788126406739 (pbk.)
- 814.8128 SRE
Item type | Current library | Shelving location | Call number | Status | Date due | Barcode | Item holds | |
---|---|---|---|---|---|---|---|---|
Books | Gulbanoo Premji Library, Azim Premji University, Bengaluru | 4th Floor | 814.8128 SRE (Browse shelf(Opens below)) | Available | 21140 |
സംസ്കൃതവും ഇന്ദുലേഖയും ഇംഗ്ലീഷും, ഇന്ദുലേഖ (1889), ഒ. ചന്തുമേനോൻ -- തമോബ്രഹ്മം, ധർമ്മരാജാ (1916), സി. വി. രാമൻപിള്ള -- ആവർത്തനം, ഉമ്മാച്ചു (1954), ഉറൂബ് -- ചുഴി, ചെമ്മീൻ (1956), തകഴി ശിവശങ്കരപ്പിള്ള -- ചിത്രകൂടം, നാലുകെട്ട് (1958), എം. ടി. വാസുദേവൻ നായർ -- അവരോഹനം, ആരോഹണം (1969), വി. കെ. എൻ. -- കാലത്തിന്റെ പ്രേതങ്ങൾ, ആവിലായിലെ സൂര്യോദയം (1970), എം. മുകുന്ദൻ -- അപാണ്ഡവായ, പാണ്ഡവപുരം (1982), സേതു -- പ്രേതായനം, ചരമവാർഷികം (1996), കെ. പി. രാമനുണ്ണി -- ആഗോളഗ്രാമം, പ്രകാശനം (2001), ഹരിദാസ് കരിവെള്ളൂർ -- വാമനപുരാണം, അമ്യൂസ്‌മെന്റ് പാർക്ക് (2002), ഇ. സന്തോഷ്‌കുമാർ -- മോഷണപ്രകരണം, ചോരശാസ്ത്രം (2002), വി. ജെ. ജെയിംസ്
പാശ്ചാത്യ നിരൂപണരീതികളെ പാടെ ഉപേക്ഷിച്ചു കൊണ്ട് കൃതികളെ അവയ്ക്കുള്ളിലെ വെളിച്ചങ്ങൾ വെച്ച് വായിക്കുന്ന പഠനങ്ങൾ. ഇന്ദുലേഖ മുതൽ ചോരശാസ്ത്രം വരെയുള്ള പന്ത്രണ്ടു നോവലുകളുടെ ഈ പഠനത്തിലൂടെ മതാതീതമായ ആത്മീയത മലയാള നോവലുകളുടെ ഒരു പ്രധാന ചര്യയായിരുന്നു എന്ന് കണ്ടെത്തുന്നു.
Malayalam
There are no comments on this title.